സുമേഷ്
Posted On
date_range Updated On
date_range വിദേശ മദ്യവുമായി പിടിയിൽ
പട്ടാമ്പി: വെസ്റ്റ് കൈപ്പുറത്ത് പട്ടാമ്പി എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ഒരാളെ പിടികൂടി. വെസ്റ്റ് കൈപ്പുറം കളത്തുംപടിയിലെ സുമേഷിനെയാണ് (ബേബി-33) അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ്, പ്രിവന്റിവ് ഓഫിസർ കെ. വസന്തകുമാർ, സിവിൽ എക്സൈസ് ഓഫിസർ ജെ. ജോസ്, നിതീഷ് ഉണ്ണി, വി. രാധാകൃഷ്ണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.