പ്രതിഷേധിച്ചു

കൊല്ലങ്കോട്: ഉത്തർപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്​ കെ.എസ്.കെ.ടി.യു കൊല്ലങ്കോട് പയ്യലൂർ വില്ലേജ് കമ്മിറ്റി . വില്ലേജ് കമ്മിറ്റി പ്രസിഡൻറ്​ ലീന ബാബു, രേണുക രവീന്ദ്രൻ എന്നിവർ സംസാരിച്ചു. pew darna ഉത്തർപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പ് കൊന്നതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു വനിതകൾ കൊല്ലങ്കോട് നടത്തിയ ധർണ ----------------------------------------- ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഷൊർണൂർ: നീതിയെ കൊല്ലുന്ന മോദി-യോഗി ഭരണകൂടഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്വാഭിമാൻ യാത്രക്ക് ജില്ല കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലയിലെ 500 കേന്ദ്രങ്ങളിൽ ഇതുസംബന്ധിച്ച് പരിപാടികൾ നടത്തി. ഐക്യദാർഢ്യ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കുളപ്പുള്ളി ടൗണിൽ ജില്ല പ്രസിഡൻറ്​ ടി.എച്ച്. ഫിറോസ് ബാബു നിർവഹിച്ചു. ജനറൽ സെക്രട്ടറി എൻ.ആർ. ശരൺജിത്, സി.വി. ആഷിഖ്, ടി. വിനീത്കുമാർ, പി. ജിതിൻരാജ്, ടി.കെ. ആഷിഖ്, എം. അഭിഷേക് എന്നിവർ നേതൃത്വം നൽകി. pew ikyadardyam യൂത്ത് കോൺഗ്രസ് സ്വാഭിമാൻ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പാലക്കാട് ജില്ല കമ്മിറ്റിയുടെ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.