Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2020 11:59 PM GMT Updated On
date_range 10 Oct 2020 11:59 PM GMTപ്രതിഷേധിച്ചു
text_fieldsbookmark_border
കൊല്ലങ്കോട്: ഉത്തർപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു കൊല്ലങ്കോട് പയ്യലൂർ വില്ലേജ് കമ്മിറ്റി . വില്ലേജ് കമ്മിറ്റി പ്രസിഡൻറ് ലീന ബാബു, രേണുക രവീന്ദ്രൻ എന്നിവർ സംസാരിച്ചു. pew darna ഉത്തർപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പ് കൊന്നതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു വനിതകൾ കൊല്ലങ്കോട് നടത്തിയ ധർണ ----------------------------------------- ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഷൊർണൂർ: നീതിയെ കൊല്ലുന്ന മോദി-യോഗി ഭരണകൂടഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്വാഭിമാൻ യാത്രക്ക് ജില്ല കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലയിലെ 500 കേന്ദ്രങ്ങളിൽ ഇതുസംബന്ധിച്ച് പരിപാടികൾ നടത്തി. ഐക്യദാർഢ്യ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം കുളപ്പുള്ളി ടൗണിൽ ജില്ല പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു നിർവഹിച്ചു. ജനറൽ സെക്രട്ടറി എൻ.ആർ. ശരൺജിത്, സി.വി. ആഷിഖ്, ടി. വിനീത്കുമാർ, പി. ജിതിൻരാജ്, ടി.കെ. ആഷിഖ്, എം. അഭിഷേക് എന്നിവർ നേതൃത്വം നൽകി. pew ikyadardyam യൂത്ത് കോൺഗ്രസ് സ്വാഭിമാൻ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പാലക്കാട് ജില്ല കമ്മിറ്റിയുടെ പരിപാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story