മ​ണ്ണാ​ര്‍ക്കാ​ട് ന​ഗ​രത്തിൽ​ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി; മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ൽ

മ​ണ്ണാ​ര്‍ക്കാ​ട്: ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി. ലൈ​സ​ന്‍സി​ല്ലാ​തെ​യും പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​തെ​യും വാ​ഹ​ന​മോ​ടി​ച്ച​വ​ര്‍ പി​ടി​യി​ല്‍. ശ​നി​യാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ക​റ​ങ്ങി​യ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​വ​ര്‍ക്ക് വാ​ഹ​ന​മോ​ടി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍കി​യ ര​ക്ഷി​താ​ക്ക​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്‌ കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. മ​ണ്ണാ​ര്‍ക്കാ​ട് എ​സ്.​ഐ വി​വേ​ക്, അ​ഡീ​ഷ​ന​ല്‍ എ​സ്.​ഐ​മാ​രാ​യ സാ​ദ​ത്ത്, അ​ബ്ദു​ൽ നാ​സ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ന്ന​ത്.

Tags:    
News Summary - Vehicle inspection tightened in Mannarkad city; three vehicles In custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.