Posted On
date_range Updated On
date_range മണ്ണാർക്കാട് വീട്ടമ്മയുടെ മാല പൊട്ടിച്ചു
മണ്ണാർക്കാട്: വീട്ടമ്മയുടെ മൂന്ന് പവൻ തൂക്കം വരുന്ന മാല മുഖം മൂടിയെത്തിയയാൾ പൊട്ടിച്ചു. ചൊവ്വാഴ്ച വടക്കുമണ്ണം ഭാഗത്താണ് ശിവൻകുന്ന് ആറങ്ങോട്ട് വീട്ടിൽ രാജലക്ഷ്മിയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.
സമീപത്തെ സി.സി.ടി.വിയിൽ നിന്നു മോഷ്ടാവിേൻറതെന്ന് കരുതുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.