തോടംകുളത്ത് മറിഞ്ഞ ടിപ്പർ
Posted On
date_range Updated On
date_range ടിപ്പർ ലോറി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
തച്ചമ്പാറ: റോഡിെൻറ പാർശ്വഭിത്തി തകർന്ന് ടിപ്പർ ലോറി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുതുകുറുശ്ശി-തോടംകുളം റോഡിലാണ് സംഭവം.
ഓവുചാലിൽനിന്നും പുഴയിലേക്ക് പോകുന്ന റോഡിെൻറ അറ്റകുറ്റപ്പണികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് ഭാരം മൂലം റോഡിെൻറ അരിക് ഭിത്തി തകർന്ന് വീണത്. അപകടത്തിൽ ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.