മ​ണ്ണാ​ർ​ക്കാ​ട് വ​ലി​യ ജു​മാ​മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ൾ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​നം

സൗഹൃദ സന്ദേശവുമായി ജുമാമസ്ജിദ് പ്രതിനിധികൾ പെരിമ്പടാരി ഫൊറോന ചർച്ചിൽ

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വ​ലി​യ ജു​മാ​മ​സ്ജി​ദ് ഖാ​ദി ടി.​ടി. ഉ​സ്മാ​ൻ ഫൈ​സി​യു​ടെ​യും മു​ത്ത​വ​ല്ലി ക​ല്ല​ടി ഉ​ണ്ണി​ക​മ്മു​വി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ സു​പ്ര​ധാ​ന കേ​ന്ദ്ര​മാ​യ പെ​രി​മ്പ​ടാ​രി ഫൊ​റോ​ന ഹോ​ളി സ്പി​രി​റ്റ്​ ച​ർ​ച്ചി​ൽ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​കാ​രി ഫാ. ​ജോ​ർ​ജ്​ തു​രു​ത്തി​പി​ള്ളി​യു​മാ​യി മ​സ്ജി​ദ് പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി.

ഭാ​വി​യി​ലും മ​ണ്ണാ​ർ​ക്കാ​ടി​െൻറ സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഇ​രു​വി​ഭാ​ഗ​വും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഹം​സ കു​റു​വ​ണ്ണ, കെ.​പി. അ​ബ്​​ദു​റ​ഹ്മാ​ൻ, സ​ക്കീ​ർ മു​ല്ല​ക്ക​ൽ, അ​ൻ​ഷാ​ദ് വാ​ഫി, അ​സി. വി​കാ​രി​മാ​രാ​യ ജി​തി​ൻ ചെ​റു​വ​ത്തൂ​ർ, ജോ​ൺ​സ​ൺ എ​ന്നി​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Juma Masjid representatives with a friendly message Perimpatari Forona Churchill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.