Posted On
date_range Updated On
date_range ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മണ്ണാർക്കാട്: ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരപ്പുഴ പൂഞ്ചോല സ്വദേശി ജിത്തു ആേൻറാ ജോസഫിനെയാണ് (24) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വൈക്കം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിയതെങ്കിലും പീഡനം നടന്നത് മണ്ണാർക്കാടായതിനാൽ പരാതി മണ്ണാർക്കാട് പൊലീസിന് കൈമാറുകയായിരുന്നു. മണ്ണാർക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.