കൗ​തു​ക​മാ​യി അ​ലി​യും കി​ളി​യും ത​മ്മി​ലെ സൗ​ഹൃ​ദം

ത​ച്ച​നാ​ട്ടു​ക​ര: അ​ലി​യും കി​ളി​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം കൗ​തു​ക​മാ​കു​ന്നു. പു​ല്ല​രി​യാ​നാ​യി അ​മ്പ​ത്തി​മൂ​ന്നാം മൈ​ലി​ലെ വ​യ​ലി​ൽ എ​ത്തു​ന്ന അ​ലി​യു​ടെ ത​ല​യി​ലും മു​തു​ക​ത്തും ത​ത്തി​ക്ക​ളി​ച്ച് ഇ​ഷ്​​ടം പ​ങ്കു​വെ​ക്കു​ക​യാ​ണ് കി​ളി. പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ല​ധി​ക​മാ​യി ഈ ​കി​ളി അ​ലി​യോ​ടൊ​പ്പം ഉ​ണ്ട്.

നാ​ല് മ​ണി​യോ​ടെ വ​യ​ലി​ലെ​ത്തു​ന്ന അ​ലി​യെ കാ​ത്ത് ഈ ​പ​ക്ഷി മ​ര​ച്ചി​ല്ല​യി​ൽ ഇ​രി​പ്പു​ണ്ടാ​കും. വ​യ​ലി​ൽ ഇ​റ​ങ്ങു​ന്ന​തോ​ടെ പ​ക്ഷി അ​ലി​യു​ടെ മു​തു​ക​ത്ത് ഇ​രി​പ്പു​റ​പ്പി​ക്കും.

അ​ലി നി​വ​ർ​ന്നു നി​ന്നാ​ൽ ത​ല​യി​ൽ ക​യ​റി​യി​രി​ക്കും. ബൈ​ക്കി​ൽ ക​യ​റി യാ​ത്ര​യാ​കു​ന്ന​ത് വ​രെ ഇ​ത് അ​ലി​യെ അ​നു​ഗ​മി​ക്കും. 

Tags:    
News Summary - friendship between ali and bird

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.