എ​ഴു​മ​ങ്ങാ​ട് വ​യ​ലി​ല്‍ ച​ത്ത കാ​ലി​ക​ള്‍

വൈദ്യുതാഘാതമേറ്റ് മൂന്ന് കന്നുകാലികൾ ചത്തു

കൂറ്റനാട്: ദേശമംഗലം ആറങ്ങോട്ടുകര എഴുമങ്ങാട് പ്രദേശത്ത് വയലിൽ മേഞ്ഞ കാലികൾ വൈദ്യുതാഘാതമേറ്റ് ചത്തു.

ആറങ്ങോട്ടുകര തച്ചുകുന്ന് സ്വദേശി അവറുവിന്‍റെ രണ്ട് കാളയും ഒരു പശുവുമാണ് ചത്തത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

മഴയെ തുടർന്ന് വൈദ്യുതി കമ്പികൾ പൊട്ടി വീണ് കാലികളുടെ ദേഹത്ത് പതിക്കുകയായിരുന്നു. വില്ലേജ് ഓഫിസർ, വെറ്ററിനറി ഡോക്ടർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു

Tags:    
News Summary - Three cattle died due to electric shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.