തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള ജം​ഷീ​ർ

കാട്ടുപന്നി ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്

കൊ​ല്ല​ങ്കോ​ട്:​കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. മു​ത​ല​മ​ട പ​ള്ളം ഷാ​ജ​ഹാ​ൻ മ​ക​ൻ ജം​ഷീ​റി​നാ​ണ്​ (18) ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഞാ​യ​ർ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.

വീ​ട്ടി​ൽ നി​ന്നു നോ​മ്പു​ തു​റക്കു​വാ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി കാ​മ്പ്ര​ത്ത്ച​ള്ള​ക്ക് പോ​കു​ന്ന​തി​നി​ടെ ല​വ​ച​ള്ള​യി​ൽ വെ​ച്ചാ​ണ് കാ​ട്ടു​പ​ന്നി ബൈ​ക്കി​നു കു​റു​കെ വ​ന്നി​ടി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ത​ല​യു​ടെ പി​റ​കു​വ​ശ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജം​ഷീ​റി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - wild boar attack; bike passenger injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.