മുതലമടയിൽ നടന്ന സൗഹൃദ സദസ്സ് ജമാഅത്തെ
ഇസ്ലാമി സംസ്ഥാന സമിതി അംഗം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമി സൗഹൃദ സദസ്സ്
കൊല്ലങ്കോട്: 'ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' കാമ്പയിനിെൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി കൊല്ലങ്കോട് ഏരിയ പോത്തമ്പാടം കമ്യൂണിറ്റി ഹാളിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ശൂറാ അംഗം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു. അഡ്വ. സക്കീർ ഹുസൈൻ, സഫിയ അടിമാലി, എ.എഫ്. മുഹമ്മദ് ബാഖവി, വഹീദ, എസ്. ഷാജഹാൻ, എൻ.വി. ഹൈദ്രു, അബൂതാഹിർ, ബുഷ്റ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.