Posted On
date_range Updated On
date_range കല്ലടിക്കോട്ട് ബൈക്കിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്
കല്ലടിക്കോട്: ദേശീയപാതയിൽ കല്ലടിക്കോട് ടി.ബി ജങ്ഷനിൽ ബൈക്കിൽ കാറിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കല്ലടിക്കോട് സത്രംകാവ് സ്വദേശി അസ്ലമിനാണ് പരിക്കേറ്റത്. ഇയാളെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകട സമയത്ത് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.