ത​ച്ച​മ്പാ​റ വ​ലി​യ വീ​ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ

കാ​ർ ക​നാ​ലി​ലേ​ക്ക് വീ​ണു

ക​ല്ല​ടി​ക്കോ​ട്: കാ​ർ സ​ബ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം. യാ​ത്ര​ക്കാ​ർ പരിക്കേൽക്കാതെ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ത​ച്ച​മ്പാ​റ വ​ലി​യ​വീ​ട് ഉ​പ ക​നാ​ലി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. വാ​ഴ​മ്പു​റം സ്വ​ദേ​ശി​യു​ടെ​യാ​ണ് കാ​ർ. പൊ​ന്നം​കോ​ട്-​കൂ​ട്ടി​ല​ക്ക​ട​വ് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സം കാ​ര​ണം ക​നാ​ൽ വ​ര​മ്പി​ലൂ​ടെ വ​രിക​യാ​യി​രു​ന്നു കാ​ർ. 

Tags:    
News Summary - car Fell into canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.