Posted On
date_range Updated On
date_range 18 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന്; വിവാഹിതനായ യുവാവിനെതിരെ പോക്സോ കേസ്
ചിറ്റൂർ: രണ്ടുവർഷമായി പീഡിപ്പിക്കുന്നുവെന്ന 18 വയസ്സുകാരിയുടെ പരാതിയെ തുടർന്ന് യുവാവിനെതിരെ കേസെടുത്തു. കൊഴിഞ്ഞാമ്പാറ സ്വദേശി റാഫി(40)ക്കെതിരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പോസ്കോ നിയമപ്രകാരം കേസെടുത്തത്.
ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പ്രതി ഒളിവിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.