കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സുരേഷ്ബാബു
Posted On
date_range Updated On
date_range പന്നിയുടെ ആക്രമണത്തിൽ പരിക്ക്
അലനല്ലൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. എടത്തനാട്ടുകര കൈരളിയിലെ പൊന്നംപുലാക്കൽ സുരേഷ് ബാബുവിനാണ് (41) പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി മുണ്ടക്കുന്നിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് വരുന്നത്തിനിടെയായിരുന്നു ആക്രമണം. ബൈക്കിൽനിന്നും തെറിച്ച് വീണ സുരേഷ് ബാബുവിന് കൈക്ക് പരിക്കും ദേഹത്ത് മുറിവുകളും സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.