ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര​സ​ദ​സ്സ് സം​സ്ഥാ​ന

സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ച​രി​ത്ര സ​ദ​സ്സ്​​

അ​ല​ന​ല്ലൂ​ർ: സ്വാ​ത​ന്ത്ര്യ സ​മ​ര​ങ്ങ​ളെ ഒ​റ്റു​കൊ​ടു​ത്ത​വ​ർ ച​രി​ത്ര​ത്തെ​യും വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്നും ച​രി​ത്ര​ത്തി​െൻറ ചാ​രി​ത്ര്യം ന​ശി​പ്പി​ക്കു​ന്ന വെ​ട്ടി​മാ​റ്റ​ലു​ക​ളെ രാ​ജ്യ​സ്നേ​ഹി​ക​ൾ എ​തി​ർ​ക്ക​ണ​മെ​ന്നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ.

'വെ​ട്ടി​മാ​റ്റാ​നാ​വി​ല്ല, ച​രി​ത്ര​സ​ത്യ​ങ്ങ​ളെ' ത​ല​ക്കെ​ട്ടി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​രി​ത്ര​സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ ഹ​സ​ൻ ന​ദ്​​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്‌​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി റ​ഷീ​ദ് ആ​ലാ​യ​ൻ, സി.​പി.​എം മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​എ. സു​ദ​ർ​ശ​ന കു​മാ​ർ, കെ.​പി.​എ​സ്. പ​യ്യ​നെ​ടം, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​വി. അ​മീ​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ​റു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബ്​​ദു​റ​സാ​ഖ് സ്വാ​ഗ​ത​വും ജി​ല്ല ക​മ്മി​റ്റി അം​ഗം കെ. ​അ​ബ്​​ദു​ൽ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Jamaat-e-Islami History Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.