തൃത്താലയിൽ രോഗബാധിതര്‍ 55

കൂറ്റനാട്: തൃത്താല നിയോജക മണ്ഡലത്തിലെ ഞായറാഴ്ച പുറത്തുവന്ന പരിശോധന ഫലപ്രകാരം 55 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പരുതൂര്‍ 12. ചാലിശ്ശേരി ആറ്, പട്ടിത്തറ, തിരുമിറ്റകോട് ഒമ്പത്, നാഗലശ്ശേരി, ആനക്കര ഏഴ്, തൃത്താല മൂന്ന്, കപ്പൂര്‍ രണ്ട് എന്നിങ്ങനെയാണ് രോഗബാധിതര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.