ഒറ്റപ്പാലം സബ്​ ജയിലിൽ 26 പേർക്ക് കോവിഡ്

ഒറ്റപ്പാലം: സബ് ജയിൽ കേന്ദ്രീകരിച്ച് നടന്ന ആൻറിജൻ പരിശോധനയിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 18 തടവുകാരും എട്ടു ജീവനക്കാരും ഉൾ​െപ്പടെയാണിത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ്​ പരിശോധന നടത്തിയത്. 23 തടവുകാരും 13 ജീവനക്കാരുമാണ് ഇവിടെയുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.