കെ.എസ്.ഇ.ബിയിൽ ഒറ്റത്തവണ തീർപ്പാക്കൽ

പാലക്കാട്: ഉപഭോക്താക്കളുടെ കുടിശ്ശിക നിവാരണത്തിനായി നടപ്പാക്കുന്നു. രണ്ടുവർഷത്തിലധികം കാലയളവിലുള്ള കുടിശ്ശികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. മേയ് 16നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് സെക്ഷൻ ഓഫിസുമായി ബന്ധപ്പെടണമെന്ന് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.