റേഡിയോളജിസ്റ്റ് ഒഴിവ്

പാലക്കാട്: ജില്ല ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ താൽക്കാലിക ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്റ് സമിതി മുഖേന അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എന്‍.ബി/ഡി.എം.ആര്‍.ഡി/റേഡിയോ ഡയഗ്‌നോസിസ് (ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം). പ്രായപരിധി 2022 ജനുവരി ഒന്നിന് 60 വയസ്സ് കവിയരുത്. പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവര്‍ പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്​ എന്നിവയുമായി മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം hrdistricthospitalpkd@gmail.comല്‍ അപേക്ഷ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.