റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കൽ: തെറ്റുകള്‍ തിരുത്താന്‍ അവസരം

പാലക്കാട്: നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നതി​ൻെറ ഭാഗമായി തെറ്റുകൾ തിരുത്താനും മരിച്ചവരെ നീക്കം ചെയ്യാനും അവസരം. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്​റ്റംബര്‍ 30നകം അതത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നല്‍കണം. ഫോണ്‍: 0491 2505541.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.