കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

പാലക്കാട്: കുന്നത്തൂർമേട്‌ നോർത്ത് വാർഡ് കമ്മിറ്റി വാലിപറമ്പ്‌ ജങ്ഷനിൽ സ്ഥാപകദിനം ആചരിച്ചു. വാർഡ് കൗൺസിലർ അനുപമ പതാക ഉയർത്തി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മോഹൻബാബു, സാവിത്രി വത്സൻ, സി. കിദർ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഈസ്​റ്റ്​ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കൊപ്പം ജങ്​ഷനിൽ നടന്ന ചടങ്ങിൽ എം. ജവാഹാർരാജ് അധ്യക്ഷത വഹിച്ചു. പി.വി. രാജേഷ് ഉദ്​ഘാടനം ചെയ്തു. ബൈജു, രാധാകൃഷ്ണൻ, ജയപ്രകാശ്, സിന്ധുരാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.