Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോൺഗ്രസ് സ്ഥാപക ദിനം...

കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

text_fields
bookmark_border
പാലക്കാട്: കുന്നത്തൂർമേട്‌ നോർത്ത് വാർഡ് കമ്മിറ്റി വാലിപറമ്പ്‌ ജങ്ഷനിൽ സ്ഥാപകദിനം ആചരിച്ചു. വാർഡ് കൗൺസിലർ അനുപമ പതാക ഉയർത്തി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. മോഹൻബാബു, സാവിത്രി വത്സൻ, സി. കിദർ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഈസ്​റ്റ്​ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കൊപ്പം ജങ്​ഷനിൽ നടന്ന ചടങ്ങിൽ എം. ജവാഹാർരാജ് അധ്യക്ഷത വഹിച്ചു. പി.വി. രാജേഷ് ഉദ്​ഘാടനം ചെയ്തു. ബൈജു, രാധാകൃഷ്ണൻ, ജയപ്രകാശ്, സിന്ധുരാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story