കരുണാകരൻ അനുസ്മരണ യോഗം

കുഴൽമന്ദം: കെ. കരുണാകര​ൻെറ പത്താമത് ചരമവാർഷികത്തിൽ കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഐ.സി. ബോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സി. പ്രകാശ്, കെ.വി. രാജൻ, മിനി നാരായണൻ, കെ.എ. ജാഫർ, സി.വി. രാജൻ, എ. സുരേന്ദ്രൻ, എ. ഫിറോസ് ബാബു, കെ.വി. ചെന്താമരാക്ഷൻ, കെ. സുരേഷ്, ഷെമീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.