Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 11:58 PM GMT Updated On
date_range 23 Dec 2020 11:58 PM GMTകരുണാകരൻ അനുസ്മരണ യോഗം
text_fieldsbookmark_border
കുഴൽമന്ദം: കെ. കരുണാകരൻെറ പത്താമത് ചരമവാർഷികത്തിൽ കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഐ.സി. ബോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. സി. പ്രകാശ്, കെ.വി. രാജൻ, മിനി നാരായണൻ, കെ.എ. ജാഫർ, സി.വി. രാജൻ, എ. സുരേന്ദ്രൻ, എ. ഫിറോസ് ബാബു, കെ.വി. ചെന്താമരാക്ഷൻ, കെ. സുരേഷ്, ഷെമീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story