ജോയ് ശാസ്താംപടിക്കലിനെ അനുസ്​മരിച്ചു

പാലക്കാട്​: പ്രസ് ക്ലബും ജോയ് ശാസ്താംപടിക്കൽ സ്മാരക ട്രസ്​റ്റും ചേർന്ന്​ പത്രപ്രവർത്തകനായിരുന്ന ജോയ് ശാസ്താംപടിക്കലിനെ അനുസ്മരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്​തു. മുൻ എം.പി എൻ.എൻ. കൃഷ്ണദാസ്​, കെ.പി.സി.സി വൈസ് പ്രസിഡൻറ്​ സി.പി. മുഹമ്മദ്​ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ്​ ലത്തീഫ് നഹ, സെക്രട്ടറി ഷജിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.