Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജോയ് ശാസ്താംപടിക്കലിനെ...

ജോയ് ശാസ്താംപടിക്കലിനെ അനുസ്​മരിച്ചു

text_fields
bookmark_border
പാലക്കാട്​: പ്രസ് ക്ലബും ജോയ് ശാസ്താംപടിക്കൽ സ്മാരക ട്രസ്​റ്റും ചേർന്ന്​ പത്രപ്രവർത്തകനായിരുന്ന ജോയ് ശാസ്താംപടിക്കലിനെ അനുസ്മരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്​തു. മുൻ എം.പി എൻ.എൻ. കൃഷ്ണദാസ്​, കെ.പി.സി.സി വൈസ് പ്രസിഡൻറ്​ സി.പി. മുഹമ്മദ്​ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡൻറ്​ ലത്തീഫ് നഹ, സെക്രട്ടറി ഷജിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story