കുട്ടികളെ ഉപേക്ഷിച്ച് പോയ സ്ത്രീക്കെതിരെ കേസെടുത്തു

pew pkd16 ശ്രീകൃഷ്ണപുരം: പ്രായപൂർത്തിയാവാത്ത രണ്ട്​ മക്കളെ ഉപേക്ഷിച്ച്​ കാമുക​ൻെറ കൂടെ പോയ കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ കോട്ടപ്പുറം സ്വദേശിനിക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു. ജുവനൈൽ ജസ്​റ്റിസ്​ ആക്ട് 75 പ്രകാരമാണ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സി.ഐ. കെ.എം. ബിനീഷ് ഇവരെ അറസ്​റ്റ്​ ചെയ്തു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.