ജീവനക്കാരന് കോവിഡ്: തച്ചമ്പാറ എസ്.ബി.ഐ ഇന്ന്​ അടച്ചിടും

ജീവനക്കാരന് കോവിഡ്: തച്ചമ്പാറ എസ്.ബി.ഐ തിങ്കളാഴ്​ച​ അടച്ചിടും തച്ചമ്പാറ: ജീവനക്കാരന് കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് തച്ചമ്പാറയിലുള്ള സ്​റ്റേറ്റ് ബാങ്ക് ശാഖ തിങ്കളാഴ്ച അടച്ചിടും. ATTN THANSEER നേരത്തെ ​േപജിലേക്ക്​ തന്ന വാർത്ത മാറ്റി ഇത്​ വെക്കുക MUST പാലക്കാട്​ നഗരസഭ എൽ.ഡി.എഫ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പാലക്കാട്​: പാലക്കാട്​ നഗരസഭയിലേക്കുള്ള എൽ.ഡി.എഫ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം 45 വാർഡിലും സി.പി.​െഎ നാലിലും ജെ.ഡി.എസ്​, എൻ.സി.പി, കോൺഗ്രസ് ​(എസ്​) എന്നിവ ഒാരോ സീറ്റിലും മത്സരിക്കും. വാർഡ് നമ്പർ​, സ്ഥാനാർഥി എന്നീ ക്രമത്തിൽ. 1. എ. ഷഹന 2. ഷെമീറ 3. എസ്​. ബഷീർ 4. എൻ. ജാനേഷ്​ 5. വേണുഗോപാൽ 6. പി. സന്തോഷ്​കുമാർ 7. ജി​േയാ പോൾ 8. എൻ. ജിജി 9. പി.ആർ. രാധിക 10. വി. സന്തോഷ്​ 11. ടി.പി.എൽ. പ്രസാദ്​ 12. ആർ.ഡി. സിന്ധു 13. ​പ്രദീപ്​ ​ൈതക്കാട്ടിൽ 14. കെ. രാജേഷ്​ 15. വി.ആർ. രാജൻ 16. എ. മുഹമ്മദ്​ ബഷീർ 17. എം. വഹീദ 18. എൻ. ദയ 19. എസ്​. ശാന്തി 20. എ. ജബ്ബാർ അലി 21. എം. സുജന 22. എം. സൗദാമിനി 23. എം. ശോഭന 24. പി. വേണുഗോപാൽ 25. എം. കുമാരി 26. പി.ആർ. സുജാത 27. കെ.എം. സരോജിനി 28. എസ്​. സഹദേവൻ 29. കെ. രാധിക 30. ടി. കുമാരൻ 31. ഇ. ഫൈറോജ 32. എ. റഹീം 33. പി.കെ. കസ്​തൂരി 34. എം. സലീന ബീവി 35. ആർ. അജയ്​ 36. കെ.കെ. കാജ ഹുസൈൻ 37. യു. ഇസ്​മായിൽ ഖാൻ 38. കെ. ധനലക്ഷ്​മി 39. ഉഷ രാമചന്ദ്രൻ 40. ജിഷ മുരുകദാസ്​ 41. പി.ജി. രാമദാസ്​ 42. എൻ. കുമാരി 43. എ. മീനമ്പാൾ 44. എം.ടി. ശ്രീമതി 45. കെ. രഘുനാഥ്​ 46. സരിത കുമാർ 47. ആയിശാബി 48. ഉഷ മുരളി 49. സുഗത കൃഷ്​ണമൂർത്തി 50. സതീഷ്​ 51. ബി. ജയന്തി 52. ടി.ബി. നിജാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.