സൗജന്യ പി.എസ്.സി പരിശീലനം

ചിറ്റൂര്‍: കരിയര്‍ ഡെവലപ്‌മൻെറ്​ സൻെററി​ൻെറ ആഭിമുഖ്യത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവര്‍ ഒക്ടോബര്‍ 10 നകം ചിറ്റൂര്‍ സി.ഡി.സി.യില്‍ രജിസ്​റ്റര്‍ ചെയ്യണം. ഫോണ്‍: 04923 223297. സംരംഭകര്‍ക്ക് വായ്പക്ക്​ അപേക്ഷിക്കാം പാലക്കാട്​: പട്ടികജാതി, പട്ടികവര്‍ഗ വികസന കോർപറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ സംരംഭകര്‍ക്ക് വായ്പ ലഭിക്കുന്നതിന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്​ മേട്ടുപാളയം സ്ട്രീറ്റിലെ നൈനാന്‍ കോംപ്ലക്‌സിലുള്ള ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0491 2544411.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.