പ്രകടനം നടത്തി

കുഴൽമന്ദം: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് ബി.ജെ.പി കുഴൽമന്ദം പഞ്ചായത്ത് കമ്മിറ്റി കുളവൻമൊക്കിൽ . ആലത്തൂർ നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് എസ്. അരുൺകുമാർ ഉദ്​ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ചു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. സന്തോഷ്കുമാർ, വി. ബേബി, കെ. ഗോപിനാഥൻ, വി. വിനീത്, എം. പ്രവീൺ, സി. സുരേഷ്, സി. സതീഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.