Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
കുഴൽമന്ദം: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് ബി.ജെ.പി കുഴൽമന്ദം പഞ്ചായത്ത് കമ്മിറ്റി കുളവൻമൊക്കിൽ . ആലത്തൂർ നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് എസ്. അരുൺകുമാർ ഉദ്​ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ചു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. സന്തോഷ്കുമാർ, വി. ബേബി, കെ. ഗോപിനാഥൻ, വി. വിനീത്, എം. പ്രവീൺ, സി. സുരേഷ്, സി. സതീഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story