ആരോഗ്യപ്രവർത്തകർക്ക്​​ കോവിഡ്​

അഗളി: അട്ടപ്പാടിയിൽ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരാൾക്ക് അടക്കം രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതൂർ, ഷോളയൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രകൃതി വിരുദ്ധ പീഡനം: യുവാവ് അറസ്​റ്റിൽ മങ്കര: 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന്​ ഇരയാക്കിയ തേനുർ പുന്നെക്കാട്ട് പുല്ലേപറമ്പിൽ സുമേഷിനെ (39) പോക്സോ നിയമപ്രകാരം മങ്കര പൊലീസ് അറസ്​റ്റ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.