വാതക ശ്മശാനം തുറന്നു

കുഴൽമന്ദം: തേങ്കുറിശ്ശി പഞ്ചായത്തിൽ വാതകശ്മശാനം കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്​ പ്രസിഡൻറ് പി. ഷേളി, ജില്ല പഞ്ചായത്ത്‌ അംഗം ലീലാമാധവൻ, കെ.ടി. ഉദയകുമാർ, എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.