Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാതക ശ്മശാനം തുറന്നു

വാതക ശ്മശാനം തുറന്നു

text_fields
bookmark_border
കുഴൽമന്ദം: തേങ്കുറിശ്ശി പഞ്ചായത്തിൽ വാതകശ്മശാനം കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്​ പ്രസിഡൻറ് പി. ഷേളി, ജില്ല പഞ്ചായത്ത്‌ അംഗം ലീലാമാധവൻ, കെ.ടി. ഉദയകുമാർ, എ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story