ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ആകരുതെന്ന് പി.ഡി.പി

പൊന്നാനി: ട്രിപ്പിൾ ലോക്ഡൗൺ അതിരുകടക്കാതിരിക്കാൻ അധികാരികൾ ജാഗ്രത പുലർത്തണമെന്ന്​ പി.ഡി.പി പൊന്നാനി മണ്ഡലം കമ്മിറ്റി ഓൺലൈൻ മീറ്റിങ്ങിൽ ആവശ്യപ്പെട്ടു. അശ്​റഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ മണമ്മൽ റഷീദ് അധ്യക്ഷത വഹിച്ചു. എം.എ. അഹമ്മദ് കബീർ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.