ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തണം -കെ.എ.ടി.എഫ്

പൂക്കോട്ടുംപാടം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തണമെന്ന് നിലമ്പൂർ ഉപജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ അംഗത്വം പ്രസിഡൻറ്​ എ. സിദ്ധീഖ് ഹസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്​ദുൽ ഹലീം, പി.സി. റഹിയാ ബീഗം, വി. ഷറഫുദ്ധീൻ, എം. അസൈനാർ, പി.സി. അബ്​ദുൽ ഹലീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.