Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉപരിപഠനത്തിന് സൗകര്യം...

ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തണം -കെ.എ.ടി.എഫ്

text_fields
bookmark_border
പൂക്കോട്ടുംപാടം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം ഏർപ്പെടുത്തണമെന്ന് നിലമ്പൂർ ഉപജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ അംഗത്വം പ്രസിഡൻറ്​ എ. സിദ്ധീഖ് ഹസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്​ദുൽ ഹലീം, പി.സി. റഹിയാ ബീഗം, വി. ഷറഫുദ്ധീൻ, എം. അസൈനാർ, പി.സി. അബ്​ദുൽ ഹലീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story