വായന വാരാചരണം

പത്തിരിപ്പാല: മൗണ്ട് സീന പബ്ലിക് സ്കൂൾ ലിറ്റററി ക്ലബും ലൈബ്രറിയും ചേർന്ന്​ വായനവാരം ആചരിച്ചു. പെർഫോം റീഡർ അയിഷ ഷമീർ ലിറ്റററി ക്ലബ്​ ഉദ്​ഘാടനം ചെയ്​തു. വയോധികന് കട്ടിൽ വാങ്ങിനൽകിയ എസ്. ഇശാനെ പുസ്തകം നൽകി ആദരിച്ചു. മൗണ്ട് സീന സി.ഇ.ഒ അബ്ദുൽ അസീസ് കള്ളിയത്ത്, പ്രിൻസിപ്പൽ ഡോ. കെ.എസ്. വിനോദ്, സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ കെ. ശ്രീലത, ജൂനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ കെ.എസ്. വിൻസെന്‍റ്​ എന്നിവർ സംസാരിച്ചു. ഫോട്ടോ: PEW PTPL 5 മൗണ്ട് സീന ലിറ്റററി ക്ലബ്​ ഉദ്​ഘാടനം ആയിഷ ഷമീർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.