അപകടത്തിൽപ്പെട്ട പരുന്തിനെ വനംവകുപ്പുകാരെ ഏൽപ്പിച്ചു

ചിറ്റൂർ: നല്ലേപ്പിള്ളി വഴിയോരത്ത് അവശനിലയിൽ കണ്ട ചുട്ടിപ്പരുന്തിനെ വന്യജീവി സംരക്ഷണ പ്രവർത്തകർ കൊല്ലങ്കോട് വനം റേഞ്ച്​ അധികൃതരെ ഏൽപ്പിച്ചു. ഷോക്കേറ്റതെന്ന് സംശയിക്കുന്ന പൂർണ വളർച്ചയെത്തിയ ഗോൾഡൻ ഈഗിൾ എന്ന വിഭാഗത്തിൽപ്പെട്ട പക്ഷി പറക്കാൻ കഴിയാതെ റോഡരികിൽ നീങ്ങുന്ന അവസ്ഥയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.