ഗുരുപ്രതിമ അനാച്ഛാദനം

പാലക്കാട്: ഗുരുധർമ പ്രചാരണസഭ ജില്ല കമ്മിറ്റിയുടെ പ്രാർഥനമന്ദിരവും ശ്രീനാരായണഗുരു പ്രതിമയുടെ അനാച്ഛാദനവും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ്​ സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. വി.എസ്. വിജയരാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രചാരണ സഭ പ്രസിഡന്‍റ്​ സി.ജി. മണി അധ്യക്ഷത വഹിച്ചു. വി. വിജയമോഹനൻ, എ. പ്രഭാകരൻ എം.എൽ.എ, വി.ജി. സുകുമാരൻ, പ്രമീള ശശിധരൻ, അഡ്വ. രഘു, സി. ബാലൻ, വി.കെ. ദിവാകരൻ, ആർ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. (പടം. pew pkd guru dharma. ഗുരുധർമ പ്രചാരണസഭ ജില്ല കമ്മിറ്റിയുടെ പ്രാർഥനമന്ദിരവും ഗുരു പ്രതിമ അനാച്ഛാദനവും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ്​ സ്വാമി സച്ചിദാനന്ദ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.