മരം വീണ് ഗതാഗതം മുടങ്ങി

ലക്കിടി: മഴയിൽ പാതയോരത്തെ മരം റോഡിന് കുറുകെ വീണ് ഗതാഗതം മുടങ്ങി. ലക്കിടി സി.പി.എം ഓഫിസിന് സമീപത്തെ പാതയോരത്തെ മരമാണ് കടപുഴകിയത്. കുറുകെ മരം വീണതോടെ ലക്കിടി-തിരുവില്വാമല റോഡിൽ അര മണിക്കൂറിലേറെ ഗതാഗതം മുടങ്ങി. ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. നാട്ടുകാർ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനരാരംഭിച്ചത്. ചിത്രം - PEW PTPL 5 ലക്കിടി സി.പി.എം ഓഫിസിന് സമീപം റോഡിന് കുറുകെ വീണ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.