ലോക ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇന്റർനാഷനൽ കാമ്പസിലെ വിദ്യാർഥികൾക്കായി
നടത്തിയ സ്വിമ്മിങ്
Posted On
date_range Updated On
date_range വേൾഡ് ഒളിമ്പിക് ഡേ: ഐഡിയൽ കാമ്പസിൽ സ്വിമ്മിങ്, ക്രോസ് കൺട്രി, അമ്പെയ്ത്ത് മത്സരങ്ങൾ
തവനൂർ: ലോക ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇന്റർനാഷനൽ കാമ്പസിലെ വിദ്യാർഥികൾക്ക് വേണ്ടി സ്വിമ്മിങ്, അമ്പെയ്ത്ത്, ക്രോസ് കൺട്രി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ഐഡിയൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിൽ ഒളിമ്പിക് ബോധവത്കരണ ക്വിസ് പ്രോഗ്രാം നടന്നു. കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് ഒളിമ്പിക്സ് സന്ദേശം നൽകി. സീനിയർ കോച്ച് ടോമി ചെറിയാൻ, ചീഫ് കോച്ച് നദീഷ് ചാക്കോ, തസ്നി ഷരീഫ്, കെ. അജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.