WITHHELD സ്വർണ പണയവായ്​പ പദ്ധതി ഉദ്​ഘാടനം

പുളിക്കൽ: ചെറുകാവ് റൂറൽ വെൽഫയർ കോഓപറേറ്റിവ് സൊസൈറ്റിയുടെ സ്വർണ പണയ വായ്പ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം അസി. രജിസ്ട്രാർ എ.പി. നൗഷാദ് നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ സംഘം പ്രസിഡൻറ്​ ടി.പി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ : me rural welfare ചെറുകാവ് റൂറൽ വെൽഫയർ കോ ഓപറേറ്റിവ് സൊസൈറ്റിയുടെ സ്വർണ പണയ വായ്പ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം അസി. രജിസ്ട്രാർ എ.പി. നൗഷാദ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.