Posted On
date_range Updated On
date_range ലോകകപ്പ് ആഘോഷം: ആഹ്ലാദ പ്രകടനങ്ങൾക്ക് അനുമതിയില്ല
വേങ്ങര: ലോകകപ്പ് ഫുട്ബാൾ ആഹ്ലാദപ്രകടനങ്ങൾക്ക് വേങ്ങരയിൽ അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചു. വേങ്ങര സ്റ്റേഷൻ പരിധിയിൽ ഡി.ജെ, മറ്റ് സൗണ്ട് സിസ്റ്റം, ബൈക്ക് റൈസിങ് എന്നിവ നടത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് വേങ്ങര പൊലീസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.