ആ​ർ​ട്ടി​സ്​​റ്റ്​ സ​ന്തോ​ഷ്‌ ബാ​ലി​യും മ​ക​നും ചേ​ർ​ന്ന്​ പ്ലാ​വി​ല​യി​ൽ നി​ർ​മി​ച്ച ഗാ​ന്ധി രൂ​പം

പഴുത്ത പ്ലാവിലകൾ കൊണ്ട് ജീവൻ തുടിക്കുന്ന ഗാന്ധിരൂപം

വേ​ങ്ങ​ര: പ​ഴു​ത്ത പ്ലാ​വി​ല​ക​ൾ കൊ​ണ്ട് ഗാ​ന്ധി​ജി​യു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന മ​നോ​ഹ​ര രൂ​പ​മൊ​രു​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. ക​ണ്ണ​മം​ഗ​ല​ത്തെ ആ​ർ​ട്ടി​സ്​​റ്റ്​ സ​ന്തോ​ഷ് ബാ​ലി​യും വി​ദ്യാ​ർ​ഥി​യാ​യ മ​ക​നും ചേ​ർ​ന്നാ​ണ് പ​ഴു​ത്ത പ്ലാ​വി​ല​ക​ൾ അ​ടു​ക്കി​വെ​ച്ച്​ ഗാ​ന്ധി ശി​ൽ​പ​മൊ​രു​ക്കി​യ​ത്.

സി​മ​ൻ​റ്​ ത​റ​യി​ൽ ആ​റ​ടി വ​ലു​പ്പ​ത്തി​ൽ നി​ർ​മി​ച്ച രൂ​പം കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളെ​ത്തി. 22 വ​ർ​ഷ​ത്തോ​ള​മാ​യി ക​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്തോ​ഷ്‌ ബാ​ലി കേ​ര​ള​ത്തി​ലു​ട​നീ​ളം നി​ര​വ​ധി ശി​ൽ​പ​ങ്ങ​ളും ഛായാ​ചി​ത്ര​ങ്ങ​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Gandhi image using riped jack fruit leaves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.