ഉദ്ഘാടനത്തിനൊരുങ്ങിയ എടക്കാപറമ്പ് എ.യു.പി സ്കൂൾ കെട്ടിടം
Posted On
date_range Updated On
date_range എടക്കാപറമ്പ് എ.യു.പി സ്കൂളിന് അരനൂറ്റാണ്ട് ഉദ്ഘാടനത്തിനൊരുങ്ങി പുതിയ കെട്ടിടം
വേങ്ങര: എടക്കാപറമ്പ് എ.യു.പി സ്കൂളിൽ പണി പൂർത്തിയാക്കിയ ബഹുനില കെട്ടിട സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. മെയ് 22 ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. 1976 ൽ സ്ഥാപിതമായ ഈ സ്കൂൾ പഠന - പഠനേതര കാര്യങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.