ക​ട​ലു​ണ്ടി പു​ഴ​യി​ൽ ​36 കോ​ടി​യു​ടെ ​െറ​ഗു​ലേ​റ്റ​ർ -പി. ​അബ്​ദുൽ ഹമീദ്​

തേഞ്ഞി​പ്പ​ലം, വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​സേ​ച​ന​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നും ക​ട​ലു​ണ്ടി പു​ഴ​യി​ൽ ​36 കോ​ടി​യു​ടെ ​െറ​ഗു​ലേ​റ്റ​ർ നി​ർ​മി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ക​ട​ക്കാ​ട്ടു​പാ​റ​യി​ൽ പ​ദ്ധ​തി​ക്കാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന​യും മ​റ്റും പൂ​ർ​ത്തി​യാ​ക്കി. പെ​രു​വ​ള്ളൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്താ​ൻ അ​ഞ്ചു​കോ​ടി അ​നു​വ​ദി​ച്ചു. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്​ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്​ മൂ​ന്നു​കോ​ടി അ​നു​വ​ദി​ച്ചു. ചേ​ളാ​രി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ന്​ മൂ​ന്ന്​ കോ​ടി​യും അ​നു​വ​ദി​ച്ചു. അ​തി​െൻറ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി. പാ​റ​ക്ക​ട​വ്​ ഗ​വ. എം.​യു.​പി സ്കൂ​ളി​ന്​ മൂ​ന്ന്​ കോ​ടി​യും ചാ​ലി​ൽ ഗ​വ. യു.​പി സ്കൂ​ൾ, പ​റ​മ്പി​ൽ​പീ​ടി​ക ഗ​വ. എ​ൽ.​പി സ്കൂ​ൾ എ​ന്നി​വ​ക്ക്​​ ഒ​രു​കോ​ടി​ അ​നു​വ​ദി​ച്ചു. ​അ​രി​യ​ല്ലൂ​ർ ഗ​വ. യു.​പി സ്കൂ​ളി​ന്​ 1.57 കോ​ടി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു. വ​ള്ളി​ക്കു​ന്ന്​ ഗ​വ. എ​ൽ.​പി സ​കൂ​ളി​ന്​ 52 ല​ക്ഷം ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ടെ​ണ്ട​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു. സി.​യു കാ​മ്പ​സ്​ ഗ​വ. എ​ൽ.​പി സ്കൂ​ൾ, ചെ​ന​ക്ക​ല​ങ്ങാ​ടി ഗ​വ. എ​ൽ.​പി സ്​​കൂ​ൾ എ​ന്നി​വ​ക്ക്​​ ഒ​രു​കോ​ടി​യും അ​നു​വ​ദി​ച്ചു. 

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.