കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് പ്രദേശത്ത് നിർത്തിവെച്ച തോണി സർവിസ് ആരംഭിച്ചപ്പോൾ
Posted On
date_range Updated On
date_range കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിൽ തോണി സർവിസിന് തുടക്കം
വള്ളിക്കുന്ന്: കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവിൽ നിർത്തിവെച്ച തോണി സർവിസിന് തുടക്കമായി. തുറമുഖ വകുപ്പിന്റെയും വനം വകുപ്പിന്റെയും കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് കടലുണ്ടി പുഴയിലൂടെ രാവിലെ എട്ട് മുതൽ സർവിസ് ആരംഭിച്ചത്. അഞ്ച് മണി വരെയാണ് സർവിസ്. 30 ഓളം തോണികളാണ് ഇവിടെയുള്ളത്. കണ്ടൽ കാടുകൾക്കിടയിലൂടെയും പക്ഷിസങ്കേതത്തിലൂടെയും കടലുണ്ടിക്കടവ് അഴിമുഖ പ്രദേശത്തിലൂടെയുമാണ് തോണിയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.